Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ ചീഞ്ഞഴുകിയ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം താമസിച്ച് ഭർത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

Webdunia
ശനി, 1 ഫെബ്രുവരി 2020 (15:06 IST)
ഭാര്യയുടെ ചീഞ്ഞഴുകിയ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കഴിഞ്ഞ് ഭർത്താവ് പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്ത്രീയെ പുറത്തുകാണാതെ വന്നതോടെ അയൽക്കാർ അന്വേഷിച്ചതോടെയാണ് സ്ത്രീയുടെ മൃതദേഹത്തോടൊപ്പം ഭർത്താവിനെ കണ്ടെത്തിയത്.
 
ദീർഘനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാരതി ചന്ദ എന്ന സ്ത്രി. ദിവവസങ്ങളായി ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിയ്ക്കുകയായിരുന്നു. ഇതോടെ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
 
സംഭവത്തെ തുടർന്ന് ഭർത്താവ് ബച്ഛു ചന്ദയെ പൊലിസ് ചോദ്യം ചെയ്ത് വരുകയാണ്. ഇയാളുടെ മാനസിക ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉള്ളതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. സമാനമായ സഭവങ്ങൾ നേരത്തെയും കൊൽക്കത്തയിൽ നടന്നിട്ടുണ്ട്. അച്ഛന്റെ മൃതദേഹത്തോടൊപ്പം അഞ്ച് ദിവസം മകൻ കിടന്ന വാർത്ത ജനുവരിയിൽ പുറത്തുവന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments