Webdunia - Bharat's app for daily news and videos

Install App

ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (18:17 IST)
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ഹൈദരാബാദ് ഹനംകോണ്ട സ്വദേശി കെ  പ്രവീണി (28) നാണ് വാറങ്കല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

59 ദിവസം കൊണ്ടാണ് കേസില്‍ വിസ്‌താരം കേട്ട കോടതി ശിക്ഷ വിധിച്ചത്. ജില്ലാ ജഡ്ജി കെ. ജയകുമാര്‍ ശിക്ഷ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജൂണ്‍ 19നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരായായി കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞിനെ മദ്യലഹരിയില്‍ എത്തിയ പ്രവീണ്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരായാക്കി.

പീഡനത്തിന് ഇടയ്‌ക്ക് കുട്ടി കൊല്ലപ്പെടുകയായിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ കൊണ്ട് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments