Webdunia - Bharat's app for daily news and videos

Install App

ഷാജുവിനും സിലിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, രണ്ടാം വിവാഹത്തിൽ പങ്കെടുത്തില്ല; സിലിയുടെ സഹോദരങ്ങൾ

എസ് ഹർഷ
ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (17:06 IST)
കൂടത്തായി കൊലപാതക പരമ്പരയുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനെതിരെ ആദ്യഭാര്യ സിലിയുടെ സഹോദരങ്ങൾ. ഷാജുവിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് സിലിയുടെ സഹോദരങ്ങളായ സിജോയും സ്മിതയും വ്യക്തമാക്കുന്നത്. 
 
ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിട്ടില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങൾ പൊലീസിനോട് വ്യക്തമാക്കി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. 
 
ഷാജുവിന്റെ മൊഴികൾ തമ്മിൽ ബന്ധമില്ലെന്ന് റിപ്പോർട്ട്. ആദ്യം നൽകിയ മൊഴിയും ഇപ്പോൾ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങളും തമ്മിൽ യാതോരു ബന്ധവുമില്ലാത്തത്. ആദ്യഭാര്യയും മകളും മരിച്ച് ഒരു വര്‍ഷം മുന്നെ വിവാഹം നടത്തിയത് ജോളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് ഷാജു ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments