Webdunia - Bharat's app for daily news and videos

Install App

വള വാങ്ങി നൽകിയില്ല; മകള്‍ ഫെനോയില്‍ കുടിച്ചു; ഇതു കണ്ട അമ്മ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

റെയ്‌നാ തോമസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (15:19 IST)
വള നൽകാത്തിന്റെ പേരിൽ 31കാരി മകളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 50കാരിയായ അമ്മ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
 
ആഭരണങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ മകള്‍ വീട്ടുകാര്‍ക്ക് മുന്നില്‍വെച്ച്‌ പ്രിയ ഫെനോയില്‍ കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കീടനാശിനി കഴിച്ചതിന് പിന്നാലെ ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
 
ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ മകളെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments