Webdunia - Bharat's app for daily news and videos

Install App

മദ്യലഹരിയിൽ നിരന്തരം അമ്മയെ മർദ്ദിക്കുന്നു; മകൻ അച്ഛനെ അടിച്ചുകൊന്നു; അറസ്റ്റ്

ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

റെയ്‌നാ തോമസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (13:06 IST)
മദ്യലഹരിയിൽ അമ്മയെ നിരന്തരം ഉപദ്രവിച്ച അച്ഛനെ മകൻ അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ താമസിക്കുന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ ചൗഡപ്പയാണ് കൊല്ലപ്പെട്ടത്.  ജനുവരി 28നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
 
ദിവസവും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ചൗഡപ്പ ഭാര്യ തിപ്പമ്മയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ രോഷാകുലനായ ഗഹൻ റാഗിമുദ്ദ കുഴയ്ക്കുന്ന ദണ്ഡെടുത്ത് ചൗഡപ്പയെ തുടർച്ചയായി അടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ പിറ്റേ ദിവസം ചൗഡപ്പ മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഡിപ്ലോമ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ഗഹൻ. ഇവർക്ക് ഗഹനെക്കൂടാതെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ മറ്റൊരു മകൻ കൂടിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments