Webdunia - Bharat's app for daily news and videos

Install App

കാമുകിയെ കഞ്ചാവ് വലിപ്പിച്ചു, കൊച്ചി മുഴുവൻ കറക്കി; തൃപ്പൂണിത്തുറയുടെ ഷാരൂഖ് ഖാൻ അറസ്റ്റിൽ

Webdunia
ബുധന്‍, 22 മെയ് 2019 (14:11 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
 
വെറും 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഷാരൂഖിന്റെ കാമുകിയാണെന്നാണ് പറയുന്നത്. പെൺകുട്ടിയെ നിബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയും രണ്ട് ദിവസം ഓട്ടോറിക്ഷയിൽ പലയിടങ്ങളിൽ ചുറ്റി നടത്തിക്കുകയും ചെയ്തു.  എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് പെൺകുട്ടിയെ കഞ്ചാവ് വലിപ്പിച്ചത്. ശേഷം കൊച്ചി മുഴുവൻ മൂന്ന് പേരും ചേർന്ന് കറങ്ങി നടന്ന് കണ്ടു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഫോൺ മറന്ന് വെച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. 
 
തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്. ഇത്തരം വാർത്തകൾ ദിനംപ്രതി വന്നിട്ടും മയക്കുമരുനിന്റെ വഴിയേ കൂടുതൽ കുട്ടികൾ എത്തുന്നത് അധികാരികളെ കൂടുതൽ ഞെട്ടിക്കുന്ന വിഷയം ആയി മാറുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments