Webdunia - Bharat's app for daily news and videos

Install App

സാമൂഹ്യ മാധ്യമങ്ങളിൽ 'ബ്ലൂ ടീച്ചർ' അശ്ലീല ഗ്രൂപ്പുകൾ, കേസെടുക്കുമെന്ന് പൊലീസ്

Webdunia
ചൊവ്വ, 2 ജൂണ്‍ 2020 (17:57 IST)
സോഷ്യൽ മീഡിയയിൽ 'ബ്ലൂടീച്ചർ' എന്ന പേരിൽ അശ്ലില ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടതിൽ കേസെടുക്കുമെന്ന് പൊലീസ്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപികയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അധ്യാപകരെ അവഹേളിക്കുന്ന തരത്തിൽ ട്രോളുകളും സോഷ്യൽ മീഡിയ പ്രചരണവും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ക്ലാസ് എടുക്കാനെത്തിയ അധ്യാപികയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഗ്രൂപ്പുകൾ. ഇത്തരത്തിൽ അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിയ്ക്കുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിയ്ക്കും എന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments