Webdunia - Bharat's app for daily news and videos

Install App

സ്ഥാനക്കയറ്റം ലഭിച്ചതിന് നടത്തിയ പാർട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:45 IST)
കാണ്‍പൂര്‍: സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നടത്തിയ പാർട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച കരസേനയിലെ കേണൽ അറസ്റ്റിൽ. പത്ത് വർഷത്തോളമായി ഭർത്താവിനൊപ്പം ഇന്ത്യയിൽ താമസിയ്ക്കുന്ന റഷ്യക്കാരിയായ യുവതിയെയാണ് കരസേനയിലെ കേണലായ ധീരജ് ഗെലോട്ട് പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റ് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.  
 
പാർട്ടിക്കിടെ നൽകിയ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അർധ ബോധാവസ്ഥയിലാക്കി ഭാര്യയെ കേണൽ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചപ്പോൾ യുവതിയെ കേണൽ അക്രമിച്ചതായും പരാതിയിൽ പറയുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി ജൂഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments