Webdunia - Bharat's app for daily news and videos

Install App

കിടക്കയിൽ മൂത്രമൊഴിച്ചതിനു ഹോസ്റ്റർ വാർഡന്റെ ക്രൂരപീഡനത്തിനു ഇരയായ നാലാം ക്ലാസുകാരൻ മരിച്ചു

ചിപ്പി പീലിപ്പോസ്
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (09:02 IST)
കിടക്കയില്‍ മുത്രമൊഴിച്ചതിന് ഹോസ്റ്റൽ വാർഡൻ മർദ്ദിച്ച കുട്ടിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഹാവേരിയിലാണ് സംഭവം. വിജയ മൃത്യുഞ്ജയ ഹിരേമത എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. 
 
ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച നാലാം ക്ലാസുകാരനെ ഹോസ്റ്റൽ വാർഡൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വയറിലാണ് കുട്ടിയ്ക്ക് കൂടുതലും മര്‍ദ്ദനമേറ്റത്. ഇതിനെതുടര്‍ന്ന് കുട്ടി വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
എന്നാല്‍ കഴിഞ്ഞ ദിവസം നില വഷളായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹവേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments