Webdunia - Bharat's app for daily news and videos

Install App

തുപ്പൽ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി വീടുകളിലേക്ക് എറിഞ്ഞു, 5 സ്‌ത്രീകൾ അറസ്റ്റിൽ

അനു മുരളി
ബുധന്‍, 15 ഏപ്രില്‍ 2020 (20:37 IST)
കൊവിഡ് 19 ഭീതി നിലനിൽക്കെ ഒരു പ്രദേശത്ത് ഭീതി പടർത്തിയ അഞ്ച് സ്ത്രീകൾ അറസ്റ്റിൽ. തുപ്പൽ പ്ലാസ്റ്റിക് കവറുകളിലാക്കി വീടുകളിലേക്ക് എറിഞ്ഞ, ഭിക്ഷാടകരായ അഞ്ച് സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ജയ്പൂർ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് നാടിനെ ആകെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. 
 
വീടുകൾക്ക് സമീപം സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവരെ പിടികൂടാൻ സഹായിച്ചത്. ഭിക്ഷ നൽകാതിരുന്ന വീടുകളിലൊക്കെ ഇവർ ഇത്തരത്തിൽ തുപ്പൽ പ്ലാസ്റ്റിക്കിലാക്കി നിക്ഷേപിക്കുകയായിരുന്നു. 
 
സംസ്ഥാനത്തു പൊതുസ്ഥലങ്ങളിൽ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments