Webdunia - Bharat's app for daily news and videos

Install App

വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷത്തോളം പീഡിപ്പിച്ചു; 37കാരിയുടെ പരാതിയില്‍ 26കാരന്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 28 ജൂണ്‍ 2019 (14:41 IST)
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്‌റ്റില്‍. രാജപുരം കോളിച്ചാല്‍ ചെറുപനത്തടിയിലെ സ്‌റ്റലിന്‍ (26) ആണ് പൊലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവാഹവാഗ്ദാനം നല്‍കി യുവാവ് നാലുവര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചു എന്നാണ് 37കാരിയായ യുവതിയുടെ പരാതി.

വിവാഹമോചിതയായി സ്വന്തം വീട്ടില്‍ കഴിയുന്നതിനിടെയാണ് യുവതി സ്‌റ്റാലിനുമായി പരിചയത്തിലായത്. തുടര്‍ന്ന് പ്രണയബന്ധത്തിലേക്ക് നീളുകയും ചെയ്‌തു. ഇതിനിടെയാണ് പീഡനം നടന്നത്.

വിവാഹം കഴിക്കുന്നതില്‍ നിന്നും യുവാവ് പിന്മാറിയതോടെ യുവതി രാജപുരം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments