Webdunia - Bharat's app for daily news and videos

Install App

19കാരിയെ ഓടുന്ന കാറിൽ മൂന്നംഗ സംഘം അഞ്ച് മണിക്കൂറോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2019 (13:37 IST)
പത്തൊൻപതുകാരിയെ ഓടുന്ന കാറിൽ വച്ച് കൂട്ടബലത്സംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഓടുന്ന കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
 
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പുലർച്ചെ അഞ്ച് മണിക്ക് കോച്ചിംഗ് സെന്ററിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. കാറിലെത്തിയ അക്രമി സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കണ്ണ് മൂടിക്കെട്ടിയ ശേഷം അഞ്ച് മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.
 
സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തും എന്ന് അക്രമിക:ൾ ഭീഷണിപ്പെടുത്തിയതായി. പെൺക്കുട്ടി പരാതിയിൽ പറയുന്നു. പ്രതികളെ കണ്ടെത്തുന്നതിയായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.          

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments