Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയോട് തോറ്റത് പാക് ടീമിന്റെ മനോവീര്യം തകര്‍ത്തു, ലോകകപ്പിലെ മോശം അവസ്ഥയെ പറ്റി ഫഖര്‍ സമന്‍

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (15:36 IST)
ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമന്‍. ഇന്ത്യയുമായി ലോകകപ്പില്‍ സംഭവിച്ച തോല്‍വി പാക് ടീമിന്റെ മനോവീര്യം തകര്‍ത്തതായി ഫഖര്‍ സമന്‍ വ്യക്തമാക്കി. തീര്‍ച്ചയായും ഇന്ത്യ പാക് മത്സരമെന്നത് വലിയ സംഗതിയാണ്. പക്ഷേ ഞങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും തോല്‍വികളില്‍ നിന്നും തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.
 
അടുത്ത മത്സരത്തിലും കൂടുതല്‍ മെച്ചപ്പെട്ട പാകിസ്ഥാനെ കാണാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ ഈ ഡ്രസ്സിങ്ങ് റൂമിന്റെ ഭാഗമാണ്. കൂടുതല്‍ കളിക്കും തോറും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് ആദ്യ 2 മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് പാകിസ്ഥാന്‍ വന്നത്. എന്നാല്‍ ഇന്ത്യയോടേറ്റ പരാജയം ഞങ്ങളുടെ മനോവീര്യത്തെ ബാധിച്ചു. ഫഖര്‍ സമന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments