Webdunia - Bharat's app for daily news and videos

Install App

‘നാലാം നമ്പറല്ല പ്രശ്‌നം, കോഹ്‌ലി ലോകകപ്പ് ഉയര്‍ത്താന്‍ ഇതാണ് ആവശ്യം’; തുറന്ന് പറഞ്ഞ് സച്ചിന്‍

Webdunia
ബുധന്‍, 22 മെയ് 2019 (19:32 IST)
സഹതാരങ്ങളുടെ പിന്തുണയില്ലാതെ വിരാട് കോഹ്‌ലിക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഓരോ മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ഒന്നോ രണ്ടോ താരങ്ങള്‍ മുന്നേക്ക് വരണം. നിര്‍ണായ ഘട്ടങ്ങളില്‍ ഇത് സംഭവിച്ചില്ലെങ്കില്‍ നിരാശയായിരിക്കും ഫലമെന്നും സച്ചിന്‍ പറഞ്ഞു.

താരങ്ങളുടെ പൂര്‍ണ്ണ പിന്തുണയാണ് കോഹ്‌ലിക്ക് വേണ്ടത്. ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല. നാലാം നമ്പര്‍ പൊസിഷന്‍ എന്നത് നമ്പര്‍ മാത്രമാണ്. ഏത് പൊസിഷനിലും കളിക്കാനുള്ള താരങ്ങള്‍ നമുക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് എല്ലാ ബാറ്റ്‌സ്‌മാനും കളിക്കുക എന്നതാണ് പ്രധാനം. അത് നാലോ ആറോ എട്ടോ ആകട്ടെ.  മധ്യ ഓവറുകളില്‍ കുല്‍‌ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും നിര്‍ണായകമാണ്. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും പി ടി ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments