Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശിനെതിരായ മത്സരം; ടീമില്‍ അടിമുടി മാറ്റം - സാധ്യതാ ടീം ഇങ്ങനെ

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (19:00 IST)
ബംഗ്ലാദേശിനെതിരെ ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. മധ്യനിരയിലും ബോളര്‍മാരിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിജയ് ശങ്കര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ യുവതാരം ഋഷഭ് പന്ത് ടീമില്‍ തുടരും. മധ്യനിര ആടിയുലയുന്നതിനാല്‍  കേദാര്‍ ജാദവിന് പകരം ദിനേഷ് കാര്‍ത്തിക്കോ രവീന്ദ്ര ജഡേജയോ എത്തിയേക്കും.

ബോളിംഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇംഗ്ലണ്ടിനെതിരെ മോശം പ്രകടനം നടത്തിയ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയേക്കും. പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തും.

കഴിഞ്ഞ മത്സരത്തില്‍ ചാഹലിനെയും കുല്‍‌ദീപിനെയും ഒരുമിച്ച് കളിപ്പിച്ചത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതേസമയം, ഇന്ത്യക്കെതിരെ ജയിക്കാന്‍ കഴിഞ്ഞാല്‍ സെമി സാധ്യതകള്‍ സജീവമാക്കാം എന്നതാണ് ബംഗ്ലാദേശിന് നേട്ടമാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments