Webdunia - Bharat's app for daily news and videos

Install App

ട്വിന്റി 20 ക്രിക്കറ്റ്; കിവീസിനു മുന്നിൽ അടിപതറി ഇന്ത്യ, കോഹ്‌ലി പടയ്ക്ക് 40 റൺസ് തോ‌ൽവി

കിവീസിനു മുന്നിൽ തോൽവി സമ്മതിച്ച് ഇന്ത്യ

Webdunia
ഞായര്‍, 5 നവം‌ബര്‍ 2017 (11:55 IST)
ന്യൂസിലെൻഡിനെതിരായ രണ്ടാം ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവി. ഇന്നലെ രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ 40 റൺസിനാണ് ഇന്ത്യ കിവീസിനോട് തോറ്റത്. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 ആയിരുന്നു കിവീസ് നേടിയത്. 
 
മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യൻ ടീമിനു ഏഴു വിക്കറ്റിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളു. കിവീസിന്റെ ഓപ്പണർ കോളിൻ മൺറോയും മാർട്ടിനും കൂടി ചേർന്നൊരുക്കിയ 105 എന്ന പടു കൂറ്റൻ റൺസ് കിവീസിനു ആത്മവിശ്വാസം നൽകി.
 
മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയ്ക്ക് പക്ഷേ അടിപതറി. 11 റൺസിനിടയിൽ തന്നെ ഇന്ത്യയ്ക്ക് രണ്ട് ഓപ്പണർമാരേയും നഷ്ടമായി. അർധ സെഞ്ച്വറി കടന്ന നായകൻ വീരാട് കോഹ്‌ലിയും 49 റൺസെടുത്ത ധോണിയും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഏഴിനു തിരുവനന്തപുരത്താണ് അവസാന മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments