Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയമോ പരാജയമോ എന്തുമാവാട്ടെ, ദീർഘകാല പദ്ധതികളിൽ മാറ്റം വരുത്തില്ല: ഹാർദ്ദിക് പാണ്ഡ്യ

വിജയമോ പരാജയമോ എന്തുമാവാട്ടെ, ദീർഘകാല പദ്ധതികളിൽ മാറ്റം വരുത്തില്ല: ഹാർദ്ദിക് പാണ്ഡ്യ
, ബുധന്‍, 9 ഓഗസ്റ്റ് 2023 (16:43 IST)
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിലെ വിജയം ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. വിജയിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങളിലെ പരാജയമോ വിജയമോ ടീമിന്റെ ദീര്‍ഘകാല പദ്ധതികളില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ പറയുന്നു.
 
ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ രസകരമായിരിക്കുമെന്ന് നേരത്തെ തന്നെ ഞങ്ങള്‍ ഗ്രൂപ്പായി ചര്‍ച്ച ചെയ്തിരുന്നു. ജയിക്കേണ്ട മത്സരങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്നും തയ്യാറാണെന്ന് തെളിയിക്കാന്‍ ഇന്നത്തെ വിജയം കൊണ്ട് സാധിച്ചുവെന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ വന്നിട്ട് 2 വർഷം മാത്രം, രോഹിത്തിനെയും പിന്നിലാക്കി സൂര്യ, കോലിയും സേഫ് അല്ല