Webdunia - Bharat's app for daily news and videos

Install App

ബാബറിനെ ബലിയാടാക്കി വിമർശനങ്ങളിൽ നിന്നും പാക് ക്രിക്കറ്റ് രക്ഷപ്പെട്ടോടുന്നു: വസീം അക്രം

Webdunia
ഞായര്‍, 12 നവം‌ബര്‍ 2023 (17:23 IST)
പാകിസ്ഥാന്റെ പരാജയത്തില്‍ ബാബര്‍ അസമിനെ മാത്രം വിമര്‍ശിക്കുന്നതിനെതിരെ മുന്‍ പാകിസ്ഥാന്‍ നായകന്‍ കൂടിയായിരുന്ന ഇതിഹാസതാരം വസീം അക്രം. ബാബറിന് തെറ്റുപറ്റി എന്നാല്‍ അദ്ദേഹത്തെ മാത്രം വിമര്‍ശിച്ച് കൊണ്ട് ടീമിന് രക്ഷപ്പെട്ട് പോകാനാകില്ലെന്ന് അക്രം പറയുന്നു.
 
ബാബര്‍ അസം മാത്രമല്ല ഈ ടീമില്‍ കളിക്കുന്നത്. ടീം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ഇത് മുഴുവന്‍ സിസ്റ്റത്തിന്റെയും പ്രശ്‌നമാണ്. എന്നാല്‍ ബാബര്‍ മാത്രം ബലിയാടാവുകയാണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ചതെല്ലാം പാക് ക്രിക്കറ്റിന്റെ സിസ്റ്റത്തിന്റെ പിഴവുകളാണ്. ആരാണ് പരിശീലകന്‍,ആരാണ് പുറത്ത് പോകുന്നത് വരുന്നത് എന്നതൊന്നും കളിക്കാര്‍ക്ക് അറിയില്ല. ഇത് എല്ലാവരുടെയും തെറ്റാണ്. അക്രം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments