Webdunia - Bharat's app for daily news and videos

Install App

വാഷിങ്‌ടൺ സുന്ദറിന് കൊവിഡ്, ഏകദിന പരമ്പര നഷ്ടമായേക്കും, പകരമെത്തുന്നത് ഈ താരം

Webdunia
ചൊവ്വ, 11 ജനുവരി 2022 (17:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറാകുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ടീമിലെ ഓഫ് സ്പിന്നർ വാഷിങ്‌ടൺ സുന്ദറിന് കൊവിഡ് സ്ഥിരീകരിച്ചു.ഏകദിന പരമ്പരയ്ക്കായി താരം തയ്യാറെടുക്കുമ്പോഴാണ് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്.
 
താരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്പിന്നറും ഓള്‍റൗണ്ടറുമായ ജയന്ത് യാദവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ ജയന്ത് യാദവ് ടീമിനൊപ്പമുണ്ട്.
 
ഈ മാസം അവസാനത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിന പരമ്പയ്ക്കായി ഇറങ്ങുക. കെ.എല്‍. രാഹുലിന് കീഴിലാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

അടുത്ത ലേഖനം
Show comments