Webdunia - Bharat's app for daily news and videos

Install App

ഈ ഉറക്കമാണിപ്പോള്‍ ചര്‍ച്ചാവിഷയം; വീരുവിന്റേത് എട്ടിന്റെ പണിയെന്ന് ആരാധകര്‍ - പരാതിയില്ലാതെ ഗാംഗുലിയും വോണും

വീരുവിന്റേത് എട്ടിന്റെ പണിയെന്ന് ആരാധകര്‍ - പരാതിയില്ലാതെ ഗാംഗുലിയും വോണും

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (15:44 IST)
ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരാധകരെ തൃപ്‌തിപ്പെടുത്തി മുന്നേറുമ്പോള്‍ കളത്തിന് പുറത്തെ രസകരമായ സംഭവങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനിടെയുണ്ടായ നിമിഷത്തിന്റെ ചിത്രങ്ങള്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ് പുറത്തുവിട്ടതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടെയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൌരവ് ഗാംഗുലിയും മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്‌ന്‍ വോണും കമന്ററി ബോക്‌സില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് വീരു ട്വീറ്റ് ചെയ്‌തത്. ഈ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഇടവേള സമയത്ത് ഗാംഗുലി തറയിലും വോണ്‍ സോഫയിലുമാണ് കിടന്നുറങ്ങുന്നത്. ഇരുവരുടെയും ഉറക്കത്തിന്റെ ആഴം മനസിലാക്കിയ വീരു കിടിലന്‍ ഒരു കമന്റും കൂടി ചിത്രങ്ങള്‍ക്കൊപ്പം പോസ്‌റ്റ് ചെയ്‌തു.

“ ഒരാളുടെ സ്വപ്‌നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നത്, ഈ രണ്ടാളും ഒട്ടും സമയം കളയാതെ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരുകയാണ് ” - ഇങ്ങനെയായിരുന്നു സെവാഗിന്റെ കമന്റ്.

വീരുവിന്റെ ട്വീറ്റ് മറ്റ് താരങ്ങളും ഏറ്റു പിടിച്ചിരിക്കുകയാണ്.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments