Webdunia - Bharat's app for daily news and videos

Install App

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്നും കോലി ഇടവേളയെടുക്കുന്നു, ടെസ്റ്റിൽ മാത്രം കളിക്കാൻ തീരുമാനം?

Webdunia
ബുധന്‍, 29 നവം‌ബര്‍ 2023 (14:24 IST)
അടുത്തമാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ കോലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ തനിക്ക് വിശ്രമം വേണമെന്നും ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ തയ്യാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ സംബന്ധിച്ച് രോഹിത് ശര്‍മ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ലോകകപ്പിന് തൊട്ടുപിന്നാലെ ഓസീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ടീമിലെ പ്രധാനതാരങ്ങളെല്ലാം വിശ്രമം എടുത്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇവരെല്ലാം തന്നെ ടീമില്‍ തിരികെയെത്തും. രോഹിത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യക്തതക്കുറവുള്ളത്. ഡിസംബര്‍ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുക.

ഈ വര്‍ഷം തന്നെ ടി20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ രോഹിത്തും കോലിയും ടി20യില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇരുതാരങ്ങളും ലോകകപ്പില്‍ കളിക്കുവാന്‍ സാധ്യത കുറവാണ്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ നിന്നും മാറി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുതാരങ്ങളും നിലവില്‍ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments