Webdunia - Bharat's app for daily news and videos

Install App

ഷോര്‍ട്സ് അണിഞ്ഞെത്തിയത് പിടിച്ചില്ല; ഓസ്‌ട്രേലിയയില്‍ കോഹ്‌ലി പുതിയ വിവാദത്തില്‍

ഷോര്‍ട്സ് അണിഞ്ഞെത്തിയത് പിടിച്ചില്ല; ഓസ്‌ട്രേലിയയില്‍ കോഹ്‌ലി പുതിയ വിവാദത്തില്‍

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (20:04 IST)
ഓസ്‌ട്രേലിയയില്‍ എത്തിയതിനു പിന്നാലെ വിവാദങ്ങളില്‍ അകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി.

ഓസീസിനെതിരായ ടെസ്‌റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി നടക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ ടോസിടാന്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയ സംഭവമാണ് വിരാടിനെ വാര്‍ത്തകളില്‍ നിറച്ചത്.

ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ നായകന്‍ സാം വൈറ്റ്മാന്‍ ടോസിനായി ഔദ്യോഗിക വേഷമണിഞ്ഞെത്തിയപ്പോള്‍ കോഹ്‌ലി ഷോര്‍ട്സ് ധരിച്ചെത്തിയതാണ് എതിര്‍പ്പിനു കാരണമായത്.

കോഹ്‌ലിയുടെ രീതി ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് ചേരുന്നതല്ല എന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയര്‍ന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ വിരാട് തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments