Webdunia - Bharat's app for daily news and videos

Install App

വിരാട് കോലി ഒരു വലിയ പ്രചോദനമാണ്, അദ്ദേഹത്തിൻ്റെ ബയോപിക് ചെയ്യാൻ ആഗ്രഹമുണ്ട്: രാം ചരൺ

Webdunia
ഞായര്‍, 19 മാര്‍ച്ച് 2023 (17:07 IST)
വിരാട് കോലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തെലുങ്ക് താരം രാംചരൺ. ഭാവിയിൽ ചെയ്യാൻ ആഗ്രഹമുള്ള സ്പോർട്സ് ചിത്രത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. കോലി ഒരു വലിയ പ്രചോദനമാണ്. അതിനാൽ തന്നെ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. രാം ചരൺ പറഞ്ഞു.
 
ഒരു അവസരം ലഭിച്ചാൽ അത് സന്തോഷം തരും രാം ചരൺ പറഞ്ഞു. അതേസമയം താൻ സൽമാൻ ഖാൻ്റെ ആരാധകനാണെന്നും അച്ഛൻ്റെ സുഹൃത്തായതിനാൽ അദ്ദേഹം തന്നെ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും രാം ചരൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments