Webdunia - Bharat's app for daily news and videos

Install App

ചരിത്രം വഴിമാറുന്നു; സെഞ്ചുറി നേടിയതോടെ കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍

ചരിത്രം വഴിമാറുന്നു; സെഞ്ചുറി നേടിയതോടെ കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (15:41 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ അവസാന ദിവസം തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡില്‍. ടെസ്‌റ്റില്‍ പതിനെട്ടാം സെഞ്ചുറി സ്വന്തമാക്കിയ വിരാട് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ 50 സെഞ്ചുറി നേടിയതോടെയാണ് പുതിയ നേട്ടം.

ടെസ്‌റ്റ് ക്രിക്കറ്റില്‍ 18മത് സെഞ്ചുറി നേടിയ കോഹ്‌ലി ഏ​റ്റ​വു​മ​ധി​കം സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​നെ​ന്ന നി​ല​യി​ൽ സു​നി​ൽ ഗ​വാ​സ്ക​റി​ന്‍റെ നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തി. 11 സെ​ഞ്ചു​റി​യാ​ണ് ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ഇ​രു​വ​രും നേ​ടി‍​യ​ത്.

119 പന്തിൽ 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ (104) സെഞ്ചുറി. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനിൽതന്നെ എട്ടിനു 352 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു 231 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നില്‍ വച്ചിരിക്കുന്നത്. ഒ​രു സെ​ക്‌​ഷ​ൻ മാ​ത്രം ശേ​ഷി​ക്കെ മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments