Webdunia - Bharat's app for daily news and videos

Install App

പരിശീലന സെഷനിടെ പാക് സൂപ്പർ താരത്തിന് പരിക്ക്, ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് ആശങ്ക

Webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (09:01 IST)
ടി20 ലോകകപ്പിന് തൊട്ടുമുൻപ് പാകിസ്ഥാൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തി പാക് ബാറ്റർ ഷാൻ മസൂദിന് പരിക്ക്. ഇന്ത്യക്കെതിരായ മത്സരം നാളെ നടക്കാനിരിക്കെയാണ് പാകിസ്ഥാൻ്റെ  തന്ത്രപ്രധാനമായ താരത്തിന് പരിക്കേറ്റിരിക്കുന്നത്. ടീമിൻ്റെ പരിശീലന സെഷനിടെ പന്ത് തലയ്ക്ക് കൊള്ളുകയായിരുന്നു. താരം ഇപ്പോൾ ആശങ്കയിലാണ്.
 
പരിശീലനത്തിനിടെ ബാറ്റ് ചെയ്യാൻ നെറ്റ്സിൽ ഊഴം കാത്തുനിൽക്കുകയായിരുന്നു മസൂദ്. ഇതിനിടെ നവാസ് അടിച്ച ഷോട്ട് മസൂദിൻ്റെ തലയ്ക്ക് കൊള്ളുകയായിരുന്നു. പരിക്കേറ്റ് മിനിട്ടുകളോളം ഗ്രൗണ്ടിൽ തന്നെ കിടന്ന മസൂദിനെ അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments