Webdunia - Bharat's app for daily news and videos

Install App

പർഷവിയും ശ്വേതയും തിളങ്ങി, അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിലെത്തി ഇന്ത്യ

Webdunia
വെള്ളി, 27 ജനുവരി 2023 (20:10 IST)
സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ അണ്ടർ 19 വനിതാ ടി20 ലോകകപ്പിൻ്റെ സെമിഫൈനലിൽ. 8 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം 14.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
 
നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത പർഷവി ചോപ്രയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ടിറ്റാസ് സാധു, മന്നത്ത് കശ്യപ്, ഷഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയ പ്രിമ്മെർ(35), ഇസബെല്ല ഗേസ്(26) എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ ഇന്ത്യയ്ക്കെതിരെ പിടിച്ചു നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശ്വേത ഷെഹ്രാവത്ത് 45 പന്തിൽ നിന്നും 61 റൺസുമായി പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments