Webdunia - Bharat's app for daily news and videos

Install App

റാങ്കിങ്ങിൽ മുന്നേറ്റം, ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ്

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (17:47 IST)
ഐസിസി ടി20 റാങ്കിങ്ങിൽ സൂര്യകുമാർ യാദവിന് മുന്നേറ്റം. പാകിസ്ഥാൻ നായകൻ ബാബർ അസമിനെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ താരം. ഓസീസിനെതിരായ ആദ്യ ടി20 പരമ്പരയിൽ 25 പന്തിൽ 46 റൺസുമായി സൂര്യകുമാർ യാദവ് തിളങ്ങിയിരുന്നു. ഇന്ത്യൻ മുൻ നായകൻ വിരാട് കോലി 16ആം സ്ഥാനത്താണ്.
 
അഞ്ച് സ്ഥാനങ്ങൾ മുന്നേറിയ കെ എൽ രാഹുൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ്. അതേസമയം പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ ഒന്നാമത്. സൗത്താഫ്രിക്കയുടെ എയ്ഡൻ മാർക്രമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാനാണ് അഞ്ചാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments