Webdunia - Bharat's app for daily news and videos

Install App

സ്‌മിത്തിന്റെ മാജിക്കില്‍ കോഹ്‌ലിക്ക് ലഭിച്ചത് എട്ടിന്റെ പണി

സ്‌മിത്താണ് കേമന്‍, കോഹ്‌ലിക്ക് ഇത് തിരിച്ചടിയാണ്

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (13:41 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു നാണക്കേട്. പൂനെ ടെസ്‌റ്റിനായി ഒരുക്കിയ മോശം പിച്ചില്‍ പൊരുതിക്കളിച്ച് സെഞ്ചുറി നേടിയ ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്ത് ടെസ്‌റ്റ് റാങ്കിംഗില്‍ കോഹ്‌ലിയെ ബഹുദൂരം പിന്നിലാക്കി.

ഒന്നാം സ്ഥാനത്തുള്ള സ്‌മിത്ത് രണ്ടാം റാങ്കിലുള്ള കോഹ്‌ലിയെ 66 പോയന്റുകള്‍ക്കാണ് പിന്നിലാക്കിയത്. ഇന്ത്യന്‍ ക്യാപ്‌റ്റന് 873 പോയന്റുള്ളപ്പോള്‍ 933 പോയന്റാണ് പുതിയ റാങ്കിംഗില്‍ സ്മിത്തിനുള്ളത്. ടെസ്റ്റ് റാങ്കിംഗില്‍ ഏറ്റവും അധികം പോയന്റ് സ്വന്തമാക്കുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡും ഓസീസ് ക്യാപ്‌റ്റന്‍ സ്വന്തമാക്കി.

848 പോയന്റുളള ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ (823) നാലം സ്ഥാനത്ത് എത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (805) അഞ്ചാം സ്ഥാനത്താണ്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments