Webdunia - Bharat's app for daily news and videos

Install App

കോടികള്‍ പോക്കറ്റിലാക്കുന്നവര്‍; ഇന്ത്യന്‍ താരങ്ങളുടേത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം - റിപ്പോര്‍ട്ട് പുറത്ത്

കോടികള്‍ പോക്കറ്റിലാക്കുന്നവര്‍; ഇന്ത്യന്‍ താരങ്ങളുടേത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം - റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (14:54 IST)
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വെല്ലാന്‍ ആരുമില്ല. ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെക്കാള്‍ അധികമാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും വാര്‍ഷിക ശമ്പളം.

എ പ്ലസ്, എ, ബി, സി എന്നിങ്ങനെ താരങ്ങളെ നാലു ഗ്രേഡാക്കി തിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടി രൂപ ലഭിക്കുമ്പോള്‍ എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയാണ്. മൂന്ന് കോടി രൂപയാണ് ബി ഗ്രേഡിലുള്ളവരുടെ വാര്‍ഷിക പ്രതിഫലം. അതേസമയം, സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയാണ് ലഭ്യമാകുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര എന്നിവരാണ് എ പ്ലസിലുള്ളവര്‍. മഹേന്ദ്ര സിംഗ് ധോണി, അജിങ്ക്യാ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് എ ഗ്രേഡ് താരങ്ങള്‍.

കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദ്ദീക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷാമി എന്നിവരാണ് ബി ഗ്രേഡിലുള്ളത്. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ളവര്‍.

വാര്‍ഷിക പ്രതിഫലത്തിന് പുറമെ കളിക്കാര്‍ക്ക് ഓരോ മത്സരത്തിനും മാച്ച് ഫീ സ്‌പോണ്‍സര്‍ഷിപ്പ് ഫീ എന്നിവയും ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments