Webdunia - Bharat's app for daily news and videos

Install App

പരിക്കേറ്റ അശ്വിൻ എവിടെ ? ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തരത്തെക്കുറിച്ച് ഒരു വിവരവുമില്ല !

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (17:41 IST)
ഇംഗ്ലണ്ട് പര്യടനത്തിൽ പരിക്കേറ്റ രവിചന്ദൻ അശ്വിനെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് റിപ്പോർട്ടുകൾ. ടൂർണമെന്റിനു ശേഷം അശ്വിൻ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് തമിഴനാട് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്. പരിക്കേറ്റ അശ്വിൻ എവിടെയെങ്കിലും ചികിത്സ തേടിയതായും ആർക്കും വിവരമില്ല എന്നതാണ്  അത്ഭുതം.
 
വിദേശ പര്യടനങ്ങൾക്ക് ശേഷം തിരിച്ചെത്തിയാൽ താരങ്ങൾ അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ വിവരമറിയിക്കുകയാണ് പതിവുള്ളത്. വിജയ് ഹസാരെ ട്രോഫി ഉൾപടെയുള്ള അഭ്യന്തര മത്സരങ്ങൾ നടക്കിമ്പോൾ പോലും അശ്വിൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടില്ല.  
 
തരത്തെ അവസാനമായി കണ്ടത് ഏഷ്യ കപ്പുമായി ബന്ധപ്പെട്ട ദുബായിൽ ഒരു ചറ്റ് ഷോയിലാണ്. എന്നാൽ ബി സി സി ഐയുടെ അനുവാദത്തോടെയാണോ ഈ പരിപാടിയിൽ അശ്വിൻ പങ്കെടുത്തത് എന്ന കാര്യത്തിലും വ്യക്തതയില്ല. അശ്വിവിൻ വിദേശത്താണെന്നും ചെന്നൈയിൽ ഉണ്ടെന്നുമെല്ലാം അഭ്യൂഹങ്ങൾ  ഉണ്ടെങ്കിലും യഥാർത്ഥത്തിൽ താരം എവിടെയാണെന്നതിൽ ആർക്കും വിവരമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments