Webdunia - Bharat's app for daily news and videos

Install App

ദേശീയ ടീമിലെ പ്രകടനമാണ് നിങ്ങളെ ഐപിഎല്ലിൽ എത്തിച്ചത്, ടീമാണോ ഐ‌പിഎല്ലാണോ വലുതെന്ന് അവർ തീരുമാനിക്കട്ടെ

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (13:05 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന സൗത്താഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടി. ഐപിഎൽ സമയത്ത് നടക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പര നടക്കുന്നതിനാൽ താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം തുടരേണ്ടിവരും. നാട്ടിൽ നടക്കുന്ന പരമ്പരയിൽ പ്രധാനതാരങ്ങളെല്ലാം ടീമിൽ വേണമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നിലപാട്.
 
ഇതോടെ ഐപിഎല്ലിലെ പ്രാരംഭഘട്ടത്തിൽ ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ,എയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവരെല്ലാം ദേശീയ ടീമിനൊപ്പം ചേരേണ്ടി വരും. ക്വാറന്റൈൻ കൂടി ഉള്ളതിനാൽ പകുതിയോളം മത്സരങ്ങളാ‌കും താരങ്ങൾക്ക് നഷ്ടമാവുക.
 
ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കണമെന്നാണ് ടീം നായകനായ ഡീൻ എൽഗാർ ഇക്കാര്യത്തിൽ പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഓരോ ടെസ്റ്റ് പരമ്പരയും. അതിനാൽ തന്നെ ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്. ദേശീയ ടീമിനാ‌യി നടത്തിയ പ്രകടനങ്ങളാണ് കളിക്കാരെ ഐപിഎല്ലിലേക്കെത്തിച്ചതെന്നും അല്ലാതെ തിരിച്ചല്ല നടക്കുന്നതെന്നും ഡീൻ എൽഗാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

അടുത്ത ലേഖനം
Show comments