Webdunia - Bharat's app for daily news and videos

Install App

കോലിയുടെ തീരുമാനം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ബിസിസിഐയുടെ സമ്മര്‍ദമില്ല: സൗരവ് ഗാംഗുലി

Webdunia
ശനി, 23 ഒക്‌ടോബര്‍ 2021 (08:31 IST)
ടി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം ഞെട്ടലോടെയാണ് താന്‍ കേട്ടതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കോലിയില്‍ ബിസിസിഐ യാതൊരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ആജ് തക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'പുറത്തുനിന്ന് നോക്കുമ്പോള്‍ ഇന്ത്യന്‍ നായകസ്ഥാനം വളരെ നല്ല കാര്യമായി തോന്നും. വലിയ ബഹുമാനമൊക്കെ ലഭിക്കും. പക്ഷേ, ഇത് വളരെ വലിയ ഉത്തരവാദിത്തമാണ്. താരത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ ഇത് ബാധിക്കും. ഏറെ സമ്മര്‍ദമുണ്ടാകും. വിരാട് ഒരു മനുഷ്യനാണ്, യന്ത്രമല്ല. അദ്ദേഹത്തിനു സമ്മര്‍ദങ്ങള്‍ ഉണ്ടാകും. നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അദ്ദേഹം വ്യക്തിപരമായി സ്വീകരിച്ചതാണ്. ബിസിസിഐ യാതൊരു സമ്മര്‍ദവും ഇക്കാര്യത്തില്‍ ചെലുത്തിയിട്ടില്ല,' ഗാംഗുലി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments