Webdunia - Bharat's app for daily news and videos

Install App

ചരിത്രം തീർത്ത് സ്മൃതി മന്ദാന: പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:21 IST)
പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരെ ക്വീൻസ്‌ലാൻഡിൽ നടന്നുകൊണ്ടിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് താരം മൂന്നക്കം തികച്ചത്. 
 
ഇന്ത്യൻ വനിതാ ടീം കളിക്കുന്ന ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിലാണ് സ്മൃതി മന്ദാനയുടെ സെഞ്ചുറി. 216 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളുടെയും 1 സിക്‌സിന്റെയും അകമ്പടിയോട് കൂടിയാണ് താരത്തിന്റെ സെഞ്ചുറി പ്രകടനം. അതേസമയം ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 101 ഓവറിൽ 276/5 എന്ന നിലയിലാണ്. 12 റൺസുമായി ദീപ്‌തി ശർമയും റൺസൊന്നുമെടുക്കാതെ താനിയ ഭാട്ടിയയുമാണ് ക്രീസിൽ.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments