Webdunia - Bharat's app for daily news and videos

Install App

ബു‌മ്രയും ഷമിയുമല്ല, നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ഇന്ത്യൻ ബൗളർ ആ താരമെന്ന് സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (11:58 IST)
പന്ത് ചുരുണ്ടൽ വിവാദത്തിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തിയത്. ഈ കാലയളവിൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പർ സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ പ്രകടനത്തോടെ സ്മിത്ത് തിരിച്ചുപിടിച്ചിരുന്നു. ഇന്ത്യക്കെതിരായും മികച്ച റെക്കോഡാണ് സ്മിത്തിനുള്ളത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ്ങ് താരങ്ങളിലൊരാളായ സ്മിത്ത് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ ഇന്ത്യൻ ബൗളറെ പറ്റി തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ.
 
ഇന്ത്യയിൽ താൻ നേരിടാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ഇന്ത്യൻ ബൗളർ രവീന്ദ്ര ജഡേജയെയാണെന്നാണ് സ്മിത്ത് പറയുന്നത്.മികച്ച ലെംഗ്തിലാണ് ജഡേജ പന്തെറിയുക. പിച്ച് ചെയ്ത ശേഷം ജഡേജയുടെ പന്തുകള്‍ ചിലത് സ്കിഡ‍് ചെയ്ത് പോകും.ചിലത് കുത്തിത്തിരിയും കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുമ്പോള്‍ ഇക്കാര്യം മനസിലാക്കാനുമാവില്ല. ലെംഗ്തിലെ സ്ഥിരതയും ജഡേജയെ നേരിടുന്നതിൽ ബുദ്ധിമുട്ടിക്കാറുണ്ടെന്നും സ്മിത്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments