Webdunia - Bharat's app for daily news and videos

Install App

ജഡേജ ചിരി സഹിക്കാനാകാതെ ക്രീസില്‍ കുത്തിയിരുന്നു, അമ്പയറും കോഹ്‌ലിയും പൊട്ടിച്ചിരിച്ചു; ഓസീസ് ബാറ്റ്‌സ്‌മാനും ഒപ്പം ചേര്‍ന്നു - ജഡ്ഡുവിന്റെ ബോളിംഗ് ഉണ്ടാക്കിയ കോലാഹലം കാണേണ്ടതു തന്നെ

ജഡേജ ചിരി സഹിക്കാനാകാതെ ക്രീസില്‍ കുത്തിയിരുന്നു; ജഡ്ഡുവിന്റെ ബോളിംഗ് ഉണ്ടാക്കിയ കോലാഹലം കാണേണ്ടതു തന്നെ - വീഡിയോ കാണാം

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (19:21 IST)
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഹാന്‍കോമ്പിനെതിരെ ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് പൊട്ടിച്ചിരിക്ക്  വഴിവച്ചു. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം അമ്പയറും ചിരിയില്‍ പങ്കു ചേര്‍ന്നു.

ഹാന്‍കോമ്പിനെതിരെ  51മത് ഓവര്‍ എറിഞ്ഞ ജഡേജയുടെ കൈയില്‍ നിന്ന് പന്ത് വഴുതി. പന്ത് പിച്ചില്‍ കുത്തി കുത്തിയായിരുന്നു ബാറ്റ്‌സ്‌മാന് ലഭിച്ചത്. ബൌണ്ടറി ലക്ഷ്യമാക്കി വന്‍ ഷോട്ടിന് ശ്രമിച്ച ഹാന്‍കോമ്പിന് ബോള്‍ നേരിടുന്നതില്‍ പിഴച്ചു.

ഹാന്‍കോമ്പിന്റെ ബാറ്റില്‍ ഉരസിയ പന്ത് വൃദ്ധിമാന്‍ സാഹ ഗ്ലൗസിലൊതുക്കിയതോടെ സാഹയും കൂട്ടരും വിക്കറ്റിനായി അപ്പീല്‍ മുഴക്കി. എന്നാല്‍ ഈ പന്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്നായിരുന്നു അമ്പയറുടെ നിഗമനം. ഇതോടെയാണ് അപ്പീലുകള്‍ പൊട്ടിച്ചിരിക്ക് വഴിമാറിയത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments