Webdunia - Bharat's app for daily news and videos

Install App

ഒന്നിൽ പിഴച്ചാൽ മൂന്ന്, മൂന്നിലും പിഴച്ച ധവാന്റെ അവസാന ഓപ്ഷനിത്

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (15:35 IST)
വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ ആരാധകരുടെ പ്രതീക്ഷകൾ അപ്പാടെ തെറ്റിച്ചവരുടെ കൂട്ടത്തിൽ ശിഖർ ധവാനുമുണ്ട്. കഴിഞ്ഞ ലോകകപ്പിനിടെ കൈക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്ന ധവാന്റെ മടങ്ങിവരവിൽ പ്രതിക്ഷയർപ്പിച്ചിരുന്നവർക്ക് വിശ്വസിക്കാനാകുന്നതല്ല താരത്തിന്റെ ഈ മാറ്റം. 
 
വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ 1, 23, 3 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്കോറുകൾ. കഴിഞ്ഞ ഏകദിനത്തിൽ 2 റൺസിനു പുറത്താവുകയും ചെയ്തിരുന്നു. ഇനി വരുന്ന ടെസ്റ്റ് മത്സരത്തിനു താരമില്ല. ചുരുക്കി പറഞ്ഞാൽ, തിരിച്ച് വരവിനു ശേഷം ഇതുവരെ മികച്ചൊരു ഇന്നിംഗ്സ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന്റെ അവസാനത്തെ ഓപ്ഷനാണ് ഇന്ന് നടക്കാനിരിക്കുന്ന മാച്ച്.  
 
തിരിച്ച് വരവിൽ ഇനി ന്യായീകരിക്കാൻ ധവാന് മുന്നിൽ മറ്റൊരു ഓപ്ഷൻ ഉണ്ടാവുകയില്ല. കാരണം, പുതിയ താരങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്ന സമയമായതിനാൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ അടുത്ത പരമ്പരകളിലേക്ക് കടക്കാനാകൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments