Webdunia - Bharat's app for daily news and videos

Install App

ധോണി ക്രിക്കറ്റിൽ തുടരുന്നതിനെതിരെ ഷൊയേബ് അക്തർ

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2020 (10:53 IST)
എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരുന്നതിനെ വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ഷൊയേബ് അക്തർ. ധോണി കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിക്കണമായിരുന്നു. ധോണി തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കരിയർ വെറുതെ വലിച്ചുനീട്ടാതെ അന്തസ്സോടെ ധോണി കളി അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം അക്തർ പറഞ്ഞു.
 
ധോണിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഇതിനോടകം വിരമിച്ചിട്ടുണ്ടായിരിക്കുമെന്ന് അക്തർ പറഞ്ഞു. 100 ശതമാനം ക്രിക്കറ്റ് കളിക്കാൻ യോഗ്യനായിരുന്നപ്പോളാണ്ന്താൻ വിരമിച്ചത്. മൂന്നോ നാലോ വർഷങ്ങൾ കൂടി എനിക്ക് കളിക്കാൻ സാധിക്കുമായിരുന്നു എന്നിട്ടും 2011ലെ ലോകകപ്പിന് ശേഷം വിരമിക്കുകയായിരുന്നു അക്തർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments