Webdunia - Bharat's app for daily news and videos

Install App

മുന്‍ ഓസീസ് താരത്തിന്റെ ഏകദിന ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍; സച്ചിന്‍ നാലാമന്‍, കോലി ആറാം നമ്പറില്‍

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (20:18 IST)
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലോക ഏകദിന ഇലവന്‍ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളറും നിലവിലെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ബൗളിങ് കോച്ചുമായ ഷോണ്‍ ടൈറ്റ്. നാല് ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്നതാണ് ഷോണ്‍ ടൈറ്റിന്റെ ഏകദിന ഇലവന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോലി, എം.എസ്.ധോണി എന്നിവരാണ് നാല് ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് ഓസീസ് താരങ്ങളും രണ്ട് പാക്കിസ്ഥാന്‍ താരങ്ങളും ഒരു വെസ്റ്റ് ഇന്‍ഡീസ് താരവുമാണ് ടൈറ്റിന്റെ ഏകദിന ഇലവനിലുള്ളത്. 
 
ആദം ഗില്‍ക്രിസ്റ്റും വിരേന്ദര്‍ സെവാഗുമാണ് ഓപ്പണര്‍മാര്‍. റിക്കി പോണ്ടിങ് മൂന്നാമതും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാലാമതും. ബ്രയാന്‍ ലാറ അഞ്ചാം നമ്പറില്‍ എത്തുമ്പോള്‍ വിരാട് കോലി ആറാം നമ്പറിലേക്ക് ഇറങ്ങുന്നു. എം.എസ്.ധോണിയാണ് ഏഴാമന്‍. മൂന്ന് പേസര്‍മാരും ഒരു സ്‌പെഷ്യലൈസഡ് സ്പിന്നറുമാണ് ടൈറ്റിന്റെ ടീമിലുള്ളത്. ഷെയ്ന്‍ വോണ്‍ ആണ് സ്പിന്നര്‍. വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷോയ്ബ് അക്തര്‍ എന്നിവരാണ് പേസ് ബൗളര്‍മാര്‍.                                                                                                      
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

അടുത്ത ലേഖനം
Show comments