Webdunia - Bharat's app for daily news and videos

Install App

ഷമി ഔട്ട്! മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന് പുറത്ത്

ഇതു പ്രതീക്ഷിച്ചില്ല

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (08:43 IST)
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്ന ഇന്ത്യ ടീമില്‍ നിന്നും പേസര്‍ മുഹമ്മദ് ഷമി ഔട്ട്. കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കിയത്. 
 
ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഷമിയെ പുറത്താക്കിയ വിവരം അറിയിച്ചത്.ഷമിക്കു പകരമായി പുതുമുഖ താരം നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റ് നടക്കുന്നത്.
 
ഷമിയെ ഒഴിവാക്കിയതോടെ പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലന സംഘത്തിന്റെ കൂടെ ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം 14 ന് ബെംഗളൂരുവിലാണ് ടെസ്റ്റ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments