Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ താരങ്ങളെ വെറുതേവിടില്ല, അഫ്രീദിയുടെ ആത്മകഥ അതിര്‍ത്തികള്‍ ലംഘിക്കും

അഫ്രീദിയുടെ ആത്മകഥ ഒരു ബോംബാകും; ഇന്ത്യന്‍ താരങ്ങളുടെ തനിനിറം പുറത്താകുമോ ?!

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (14:07 IST)
ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ആത്മകഥയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധത്തെയും അവരുമായുണ്ടായ എതിര്‍പ്പുകളേയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷമാണ് ആത്മകഥ പുറത്തിറങ്ങുക.

ആത്മവിശ്വാസം, ഭയം, തിരിച്ചടികൾ, ലക്ഷ്യങ്ങൾ, പരാജയങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്നാണ് അഫ്രീദി വ്യക്തമാക്കിയത്. ആരോടും പറയാത്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നിരവധി അഭിമുഖങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുണ്ടെങ്കിലും ആരോടും തുറന്നു പറയാത്ത കാര്യങ്ങള്‍ ഇനിയും ബാക്കിയാണ്. ഇവയാകും ആത്മകഥയില്‍ കാണുകയെന്നും പാക് താരം പറയുന്നു.

ഹാർപർ കോളിൻസ് ഇന്ത്യക്കാണ് അഫ്രീദിയുടെ ആത്മകഥയുടെ ആഗോള പ്രസാധനാവകാശം. ഇന്ത്യയിലും പാകിസ്ഥാനിലുമായി ഏറെ ആരാധകരുള്ള അഫ്രീദിയുടെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments