Webdunia - Bharat's app for daily news and videos

Install App

Sanju Captain;ന്യൂസിലൻഡ് എ ടീമിനെതിരെ പരമ്പര: ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:43 IST)
ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന സീരീസിൽ ഇന്ത്യൻ എ ടീമിനെ സഞ്ജു സാംസൺ നയിക്കും. സെപ്റ്റംബർ 22 മുതൽ ഇന്ത്യയിലാകും മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 25, 27 തീയ്യതികളിൽ ബാക്കിയുള്ള മത്സരങ്ങൾ നടക്കും.
 
റുതുരാജ് ഗെയ്ക്ക്‌വാദ്,പൃഥ്വി ഷാ,ഷാർദുൽ ഠാക്കൂർ,ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾ ഇന്ത്യ എ ടീമിലുണ്ട്. ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീം ഇങ്ങനെ
 
സഞ്ജു സാംസൺ(ക്യാപ്റ്റൻ), പൃഥ്വി ഷാ,അഭിമന്യു ഈശ്വരൻ,റുതുരാജ് ഗെയ്ക്ക്വാദ്,രാഹുൽ ത്രിപാഠി,രജത് പാട്ടീദ്ദാർ,കെ എസ് ഭരത്(വിക്കറ്റ് കീപ്പർ),കുൽദീപ് യാദവ്,ഷഹ്ബാസ് അഹ്മദ്,രാഹുൽ ചാഹർ,തിലക് വർമ,കുൽദീപ് സെൻ,ഷാർദൂൽ ഠാക്കൂർ,ഉമ്രാൻ മാലിക്,നവ്ദീപ് സൈനി,അംഗദ് ബവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊന്നണ്ണാ ഇങ്ങനെ തുഴയണോ, ദുലീപ് ട്രോഫിയിൽ 117 പന്തിൽ 37 റൺസുമായി കെ എൽ രാഹുൽ, താരത്തിനെതിരെ ആരാധകർ

യു എസ് ഓപ്പൺ വനിതാ കിരീടം അരീന സബലങ്കയ്ക്ക്

പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ മലര്‍ത്തിയടിച്ച് മലപ്പുറം എഫ് സി, സൂപ്പര്‍ ലീഗ് കേരളയ്ക്ക് ആവേശതുടക്കം

ഗണേശ ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ബാബർ അസമിനെ വീണ്ടും മാറ്റിയേക്കും

അടുത്ത ലേഖനം
Show comments