Webdunia - Bharat's app for daily news and videos

Install App

‘അടിപതറിയില്ല, അസാധാരണ ഇന്നിങ്സ്’ - സഹതാരത്തെ വാനോളം പുകഴ്ത്തി സഞ്ജു

അയാൾ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (12:11 IST)
ഐപി‌എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ക്രഷ്ണപ്പ ഗൌതം കാഴ്ചവെച്ച ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രാജ്സ്ഥാൻ റോയൽ‌സിന്റെ തുറുപ്പുചീട്ടും സഹതാരവുമായ സഞ്ജു സാംസൺ. മുംബൈയ്ക്കെതിരെ ഐപിഎല്ലിൽ അവസാന ഓവറിൽ നേടിയ വിജയം കൂട്ടായ്മയുടെ കരുത്തിലാണെന്നും സഞ്ജു പറഞ്ഞു. 
 
സമ്മർദം ഒരുപാടുണ്ടായ നിമിഷങ്ങളിലും പതറാതെ നിന്ന കൃഷ്ണപ്പ ഗൗതം 11 പന്തുകളിൽ രണ്ടു സിക്സറും നാലു ബൗണ്ടറിയുമടക്കം അടിച്ചുകൂട്ടിയത് 33 റൺസാണ്. സഞ്ജു സാംസൺ 52 റൺസും ബെൻ സ്റ്റോക്സ് 27 പന്തുകളിൽ 40 റൺസും നേടി.
 
‘‘ഗൗതം ശരിക്കും അദ്ഭുതപ്പെടുത്തി. അസാധാരണ ഇന്നിങ്സ്. ഗൗതത്തിനും ഞങ്ങൾക്കും എക്കാലവും ഓർത്തിരിക്കാൻ പറ്റിയത്.’’ എന്നായിരുന്നു ഗൌതമിന്റെ പ്രകടനത്തെ കുറിച്ച് സഞ്ജുവിന് പറയാനുണ്ടായിരുന്നത്. നല്ല ഇന്നിങ്സ് കളിച്ചിട്ടും വിജയം വരെ ക്രീസിൽ നിൽക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments