Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ 114 വിക്കറ്റുകളുണ്ട്, എല്ലാ ടീമിനായും മികച്ച പ്രകടനമാണ് നടത്തിയത്: അൺസോൾഡായതിൽ നിരാശനെന്ന് സന്ദീപ് ശർമ

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (19:47 IST)
ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾ തന്നെ ഏറ്റെടുക്കാൻ തയ്യാറാകാത്തത് ഞെട്ടിച്ചുവെന്ന് പേസ് താരം സന്ദീപ് ശർമ. താൻ ഏറെ നിരാശനാണെന്നും ഐപിഎല്ലിൽ ഫ്രാഞ്ചൈസികൾക്കായി മികച്ച പ്രകടനം നടത്തിയും ടീമുകളൊന്നും തന്നെ തന്നെ സ്വന്തമാക്കാൻ വരാത്തതിൽ നിരാശനാണെന്നും താരം പറഞ്ഞു.
 
എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഞാൻ മികവ് കാണിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിലൂം മുഷ്താഖ് അലിയിലും മികവ് കാണിക്കാൻ എനിക്കായി. എപ്പോഴും സ്ഥിരത പുലർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അവസരം ഇല്ലെങ്കിലും ലഭിച്ചാലും ഞാൻ എൻ്റെ കഠിനാദ്ധ്വാനം തുടരും ശന്ദീപ് ശർമ പറഞ്ഞു. 10 ഐപിഎൽ സീസണുകളിലാണ് താരം കളിച്ചിട്ടുള്ളത്. 7.77 ഇക്കോണമിയിൽ 114 വിക്കറ്റുകളുള്ള സന്ദീപ് ഐപിഎല്ലിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനക്കാരനാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments