Webdunia - Bharat's app for daily news and videos

Install App

അതൊരു ദബാംഗ് പ്ലെയർ, ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി സൽമാൻ ഖാൻ

അഭിറാം മനോഹർ
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:02 IST)
ക്രിക്കറ്റ് ലോകത്തെ തന്റെ  തന്റെ ഇഷ്ട്ട താരത്തെ വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ് താരത്തെ ദബാംഗ് പ്ലെയർ എന്നാണ് സൽമാൻ വിശേഷിപ്പിച്ചത്. ഇന്ത്യാ വിൻഡീസ് മത്സരത്തിന് മുന്നോടിയായുള്ള പ്രീ ഷോയിലായിരുന്നു സൽമാൻ ഖാന്റെ വെളിപ്പെടുത്തൽ.
 
ആരാധകർ സ്നേഹപൂർവം തലയെന്ന് വിളിക്കുന്ന മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിങ് ധോണിയാണ് തന്നെ ഏറെ സ്വാധീനിച്ച ഇന്ത്യൻ  താരമെന്ന് സൽമാൻ പറയുന്നു. അദ്ദേഹം വലിയ സംഭാവനകളാണ് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയതെന്നും സൽമാൻ പറയുന്നു. സൽമാന്റെ പുതിയ ചിത്രമായ ദബാംഗ് 3 അടുത്ത ദിവസം റിലീസ് ആകാനിരിക്കുകയാണ്.
 
ഇതാദ്യമായാണ് ഒരു പൊതുവേദിയിൽ വെച്ച് സൽമാൻ ഖാൻ തന്റെ ഇഷ്ട്ടതാരത്തിന്റെ പേര് വെളിപ്പെടുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments