Webdunia - Bharat's app for daily news and videos

Install App

കരിയറിൽ രണ്ടേ രണ്ട് ദുഃഖങ്ങൾ മാത്രമെന്ന് സച്ചിൻ

Webdunia
ശനി, 16 മെയ് 2020 (19:52 IST)
കാൽ നൂറ്റാണ്ട് നീണ്ടുനിന്ന തന്റെ ക്രിക്കറ്റ് കരിയറിൽ തനിക്ക് രണ്ട് കാര്യങ്ങളിൽ മാത്രമെ ദുഖമുണ്ടായിട്ടുള്ളുവെന്ന്  മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ.ഒരു സ്പോര്‍ട്സ് വെബ്സൈറ്റിനോട് സംസാരിക്കവെയാണ് സച്ചിന്‍ കരിയിറിലെ ഏറ്റവും വലിയ രണ്ട് ദു:ഖങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
 
കുട്ടിക്കാലത്ത് തന്റെ ബാറ്റിംഗ് ഹീറോയായിരുന്ന സുനിൽ ഗവാസ്കർക്കൊപ്പം ബാറ്റ് ചെയ്യാനായില്ല എന്നതാണ് അവയിലൊന്നെന്ന് സച്ചിൻ പറയുന്നു. അദ്ദേഹത്തിനൊപ്പം ക്രീസ് പങ്കിടാൻ കഴിഞ്ഞില്ല എന്നത് വലിയ ദുഖമായി അവശേഷിക്കുന്നു,1989ല്‍ സച്ചിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറുന്നതിന് രണ്ട് വര്‍ഷം മുമ്പെ 1987ല്‍ ഗവാസ്കര്‍ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.
 
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ വിവിയന്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാൻ സാധിച്ചില്ല എന്നതാണ് സച്ചിന്റെ രണ്ടാമത്തെ ദുഖം.കൗണ്ടി ക്രിക്കറ്റില്‍ റിച്ചാര്‍ഡ്സിനെതിരെ കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ അതിനായില്ല.1991ലാണ് റിച്ചാര്‍ഡ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പക്ഷെ എന്നിട്ടും എനിക്ക് അദ്ദേഹത്തിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനായില്ല-സച്ചിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments