Webdunia - Bharat's app for daily news and videos

Install App

സച്ചിനോ ലാറയോ പുറത്താക്കാൻ ബുദ്ധിമുട്ടേറിയ താരം? മറുപടിയുമായി ഗില്ലസ്‌പി

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (12:57 IST)
സച്ചിൻ ടെൻഡുൽക്കറാണോ ബ്രയാൻ ലാറയാണോ ലോകത്തിലെ മികച്ച താരമെന്ന് ചർച്ച ക്രിക്കറ്റ് ലോകത്തിൽ വളരെ പഴക്കമേറിയതാണ്.ആരാണ് മികച്ച താരമെന്ന തരത്തിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കേ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ പേസ് താരമായ ഗില്ലെസ്‌പി.ഇവരിൽ ആരെയാണ് പുറത്താക്കാൻ വിഷമമെന്ന ചോദ്യത്തിനാണ് ഗില്ലെസ്‌പി ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത്.
 
ലാറയേക്കാള്‍ പുറത്താക്കുന്നതില് കൂടുതല്‍ ബുദ്ധിമുട്ട് സച്ചിനെ പുറക്കാനാണെന്നാണ് ഗില്ലസ്പി പറയുന്നത്.കരിയറിൽ സച്ചിനെതിരെ കളിക്കുമ്പോളാണ് ഏറ്റവും ബുദ്ധിമുട്ടിയത്.ഇരുവരും മികച്ച താരങ്ങളാണ്. എന്നാല്‍ ലാറയേക്കാള്‍ ഏറെ ബുദ്ധിമുട്ടാണ് സച്ചിനെ പുറത്താക്കാന്‍. സച്ചിന്റെ പ്രതിരോധം തകർക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലാറ അങ്ങനെയല്ല, കരിയറിൽ ഈ രണ്ട് താരങ്ങൾക്കെതിരെയും പന്തെറിയാനുള്ള അവസരം ജീവിതത്തിലെ ഭാഗ്യമായാണ് കരുതുന്നതെന്നും ഗില്ലെസ്‌പി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments