Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണി രോഹിത് ശർമ്മ തന്നെ: തുറന്നുപറഞ്ഞ് സുരേഷ് റെയ്ന

Webdunia
ബുധന്‍, 29 ജൂലൈ 2020 (13:32 IST)
ലോക ക്രിക്കറ്റിലെ തന്നെ മികച്ച നായകൻമാരുടെ പട്ടിക്യിൽ മുൻപന്തിയിലാണ് മുൻ ഇന്ത്യൻ നായകൻ ധോണി. വലിയ കൂട്ടം വിമർശകർ ഉണ്ടെങ്കിലും കളി നിയന്ത്രിയ്ക്കാനുള്ള ധോണിയുടെ മികവിനെ അംഗീകരിച്ചേ മതിയാകു, നായക സ്ഥാനം കോഹ്‌ലിയ്ക്ക് കൈമാറിയെപ്പോഴും നിർണായക ഘട്ടങ്ങളിൽ ധോണിയോട് കോഹ്‌ലി അഭിപ്രായം തേടുന്നത് പല തവണ നമ്മൾ ഗ്രൗണ്ടിൽ കണ്ടിട്ടുണ്ട്. 
 
നായകത്വത്തിലെ ശൈലി വെച്ച്‌ നോക്കുമ്പോള്‍ ഇന്ത്യയുടെ അടുത്ത ധോണി നിശ്ചിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയാണെന്ന് തുറന്നുപറയുകയാണ് സുരേഷ് റെയ്‌ന. ധോണിയും രോഹിതും തമ്മിലുള്ള സാമ്യതകൾ വിശദീകരിച്ചുകൊണ്ടാണ് റെയ്ന ഇക്കാര്യം പറയുന്നത്. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുന്നവരും, മുൻപിൽ നിന്ന് നയിയ്ക്കാൻ കഴിവുള്ളവരുമാണ് ഇരുവരും എന്ന് റെയ്ന പറയുന്നു. 
 
'ടീമിനെ മുന്‍പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നത് രോഹിത് ഏറെ ഇഷ്ടപ്പെടുന്നത്. നായകന്‍ എന്ന് നിലയിൽ മുന്‍പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമിന് വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോൾ, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി കഴിഞ്ഞു.. നിങ്ങളെ കേള്‍ക്കാന്‍ ക്യാപ്റ്റൻ തയ്യാറാണ് എങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്ക് അതിലൂടെ പരിഹാരം കാണാനാവും. അക്കാര്യത്തില്‍ രോഹിത്തും ധോണിയുമാണ് ഏറ്റവും മികച്ചത് ധോണിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്' റെയ്‌ന പറഞ്ഞു..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments