Webdunia - Bharat's app for daily news and videos

Install App

ഹിറ്റ്മാന് നേരെ ആ തന്ത്രങ്ങൾ ഫലിക്കില്ല, തുറന്നു വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (14:10 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ ഓപ്പണറായ രോഹിത് ഷർമ. താൻ രോഹിത് ശർമയുടെ വലിയ ആരാധകനാണ് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പർ താരമായ ജോസ് ബട്ലർ. ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ലൈവ് വീഡിയോ സെഷനില്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം ജോസ് ബട്ലർ തുറന്നുപറഞ്ഞത്.
 
രോഹിത് മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം കളിക്കുമ്പോള്‍ ബാറ്റിങ് ഇത്രയും സിംപിളാണോയെന്ന് തോന്നിപ്പോവുമെന്നും ബട്‌ലർ പറയുന്നു. രോഹിത് ഗംഭീര ബാറ്റ്‌സ്മാനാണ്. അനായാസമാണ് അദ്ദേഹം ബാറ്റ് വീശുന്നത്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയ സ്‌കോർ ഉയർത്താനുള്ള രോഹിത്തിന്റെ കഴിവ് എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രോഹിതിന്റെ ഇന്നിങ്‌സ് കളിയില്‍ നിര്‍ണായകമായി മാറുകയും ചെയ്യും.
 
ഷോര്‍ട്ട് ബോളുകൾ നേരിടുന്നതിൽ പ്രത്യേക കഴിവ് രോഹിതിനുണ്ട്. ഷോർട്ട് ബോളുകൾ രോഹിത് ബൗണ്ടറികളും സിക്സറുകളുമാക്കി മാറ്റും കുറച്ചു വര്‍ഷങ്ങൾക്ക് മുൻപ് വരെ ഷോര്‍ട്ട് ബോളുകളായിരുന്നു മറ്റു ടീമുകളുടെ ബൗളര്‍മാര്‍ ഇന്ത്യക്കെതിരേ ആയുധമാക്കിയിരുന്നത്. എന്നാല്‍ രോഹിത്തിന് മുന്നിൽ ഇതു നടക്കില്ല. ഫുള്‍ ടോസ് എറിഞ്ഞാല്‍ മുന്നോട്ട് കയറിവന്ന് അതും അടിച്ചു പറത്തും. ബട്ലർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments