Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീണ്ട കാത്തിരിപ്പ്...ഒടുവില്‍ അതും സാധ്യമാക്കി ഹിറ്റ്മാന്‍; വിമര്‍ശകര്‍ക്ക് വായ അടയ്ക്കാം

നീണ്ട കാത്തിരിപ്പ്...ഒടുവില്‍ അതും സാധ്യമാക്കി ഹിറ്റ്മാന്‍; വിമര്‍ശകര്‍ക്ക് വായ അടയ്ക്കാം
, ശനി, 4 സെപ്‌റ്റംബര്‍ 2021 (21:05 IST)
നീണ്ട കാത്തിരിപ്പിനൊടുവില്‍ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മയുടെ ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറി പിറന്നു. ഇന്ത്യയ്ക്ക് പുറത്ത് രോഹിത് ശര്‍മ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റിന് ചേരാത്ത താരമെന്ന പഴികള്‍ ഏറെ കേള്‍ക്കേണ്ടിവന്ന രോഹിത് വിമര്‍ശകരുടെയെല്ലാം വായ അടയ്ക്കുന്ന കാഴ്ചയാണ് ഓവലില്‍ കണ്ടത്. സിക്‌സ് അടിച്ചുകൊണ്ട് ടെസ്റ്റ് സെഞ്ചുറി നേടുകയെന്ന 'സെവാഗ് സ്‌റ്റൈല്‍' രോഹിത് ഓവലില്‍ സാധ്യമാക്കി. 
 
ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ എട്ടാം സെഞ്ചുറിയാണ് രോഹിത് ഇംഗ്ലണ്ടിനെതിരെ നേടിയത്. ആദ്യ ഏഴ് ടെസ്റ്റ് സെഞ്ചുറികളും ഇന്ത്യയിലാണ് രോഹിത് നേടിയത്. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി വിദേശത്തെ കന്നി സെഞ്ചുറിയാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാന്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെയര്‍‌സ്റ്റോയ്‌ക്കെതിരെ കൈയേറ്റശ്രമം; 'ജാര്‍വോ 69' അറസ്റ്റില്‍