Webdunia - Bharat's app for daily news and videos

Install App

നായകനായ ശേഷം സമ്പൂർണ്ണ വിജയം, അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി രോഹിത്ശർമ

Webdunia
വെള്ളി, 8 ജൂലൈ 2022 (13:57 IST)
കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ വെച്ച് തകർത്ത് ഇന്ത്യൻ നിര. സതാംപ്ടണിലെ ആദ്യ ടി20 മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ 3 മത്സരങ്ങളുള്ള സീരീസിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
 
അതേസമയം വിജയത്തോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ റെക്കോർഡ് ബുക്കിൽ ഇടം നേടി. രാജ്യാന്തര ടി20യിൽ തുടർച്ചയായി 13 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ നായകനാണ് രോഹിത് ശർമ.  ഇന്ത്യയുടെ പൂർണസമയ നായകനായതിന് ശേഷം രോഹിത്തിൻ്റെ കീഴിൽ ഇന്ത്യ ഒരു മത്സരം പോലും തോറ്റിട്ടില്ല. ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പിന് പോകുന്ന ഇന്ത്യൻ ടീമിന് ആവേശം നൽകുന്നതാണ് ഈ കണക്കുകൾ.
 
മത്സരത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.ഹിറ്റ്മാന്‍ 14 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സെടുത്തു. മൊയിന്‍ അലിക്കായിരുന്നു രോഹിത്തിന്‍റെ വിക്കറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments